¡Sorpréndeme!

Big Boss Malayalam | ലക്ഷ്വറി ടാസ്‌ക് പൊളിച്ചടുക്കി രജിത്തും ജസ്ലയും | Filmibeat Malayalam

2020-01-29 21,038 Dailymotion

Jazla & Rajith Kumar Are The Rocking Stars Of Luxury Task

ജസ്ലയും രജിത് കുമാറും ബിഗ് ബോസ്സ് ഹോട്ടലില്‍ എത്തി. ഹോട്ടല്‍ മനേജറായ ആര്യയും മറ്റ് ജീവനക്കാരും ചേര്‍ന്ന് പൂച്ചെണ്ടും പൂ മാലയും നല്‍കി സ്വീകരിക്കുകയായിരുന്നു. ടിഷ്യൂ പേപ്പര്‍, മെനു കാര്‍ഡ്, പൊടി, വട ഇതൊക്കെയായിരുന്നു ആ ഹോട്ടലിനെ ഇളക്കി മറിച്ച പ്രശ്‌നങ്ങള്‍ എന്തായാലും വളരെ ഭംഗിയായിട്ടാണ് ആ ടാസ്‌ക്ക് ജസ്ലയും രജിത്തും കൈകാര്യം ചെയ്തത്‌